Kanyaka kaanunnu kannikkinaavukal Kaamuki neyyunnu vyaamohangal Oru moham vidarumpol Oru moham adarunnu Oru nizhal naadakamallo jeevitham Oru nizhal naadakamallo (kaadurangi)
കന്യക കാണുന്നു കന്നിക്കിനാവുകള്‍ കാമുകി നെയ്യുന്നു വ്യാമോഹങ്ങള്‍ ഒരു മോഹം വിടരുമ്പോള്‍ ഒരു മോഹമടരുന്നു ഒരു നിഴല്‍ നാടകമല്ലോ ജീവിതം ഒരു നിഴല്‍ നാടകമല്ലോ (കാടുറങ്ങീ)