SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Penthari verumoru manthariyalla Maattaante nenchil choraykku vendi Udavaalooriya chaamundi thee chaamundi Theeyeriyukayaayi padarukayaayi praananil Aa chathiyanumaayi pada poruthaan neramayi Theeyeriyukayaayi padarukayaayi praananil Aa chathiyanumaayi pada poruthaan neramaayi Neraangala than ormmayil neerum tharavaadu Kuthuvilakkin munayetta puthooram veedu Kalari parambara daivangal vaazhum ponkoodu (theeyeriyukayaayi) Muthe melle paadidaam nenchin thaalathil Unnikkanavin poovithaa ponnin thaalathil Thiriyaayi neeyoru panthamaayi minnitheliyenam പെണ്‍തരി വെറുമൊരു മണ്‍തരിയല്ലാ മാറ്റാന്‍റെ നെഞ്ചില്‍ ചോരയ്ക്കുവേണ്ടി ഉടവാളൂരിയ ചാമുണ്ടീ തീ ചാമുണ്ടീ തീയെരിയുകയായി പടരുകയായി പ്രാണനില്‍ ആ ചതിയനുമായി പട പൊരുതാന്‍ നേരമായി തീയെരിയുകയായി പടരുകയായി പ്രാണനില്‍ ആ ചതിയനുമായി പട പൊരുതാന്‍ നേരമായി നേരാങ്ങളതന്‍ ഓര്‍മ്മയില്‍ നീറും തറവാട് കുത്തുവിളക്കിന്‍ മുനയേറ്റ പുത്തൂരംവീട് കളരിപരമ്പര ദൈവങ്ങള്‍ വാഴും പൊന്‍കൂട് തീയെരിയുകയായി പടരുകയായി പ്രാണനില്‍ ആ ചതിയനുമായി പട പൊരുതാന്‍ നേരമായി മുത്തേ മെല്ലേ പാടിടാം നെഞ്ചിന്‍ താളത്തില്‍ ഉണ്ണിക്കനവിന്‍ പൂവിതാ പൊന്നിന്‍ താലത്തില്‍ തിരിയായി നീയൊരു പന്തമായി മിന്നിത്തെളിയേണം
Movie/Album name: Puthooram Puthri Unniyaarcha
Artists