ഹർഷോന്മാദ വികാര തരംഗമായ് തിരകൾ സ്വപ്നങ്ങൾ തേടുമ്പോൾ.... ആയിരം കൈകളാൽ..... ആയിരം കൈകളാൽ അവയ്ക്കു ചുറ്റും മതിലുകൾ തീർക്കും തീരങ്ങൾ തീരങ്ങൾ തീരങ്ങൾ തിരകൾ തിരകൾ തിരകള്‍
വഴിയറിയാതെ തീരത്തിൻ മാറിൽ തിരകൾ തലതല്ലി തേങ്ങുമ്പോൾ.... ആ രോദനം കേട്ടു.... ആ രോദനം കേട്ടു ആർത്തുചിരിക്കും ആർക്കും തോൽക്കാത്ത തീരങ്ങൾ തീരങ്ങൾ തീരങ്ങൾ (തിരകൾ തിരകൾ....)
Movie/Album name: Rakthamillaattha Manushyan
Movie Summary: Rakthamillaattha Manushyan (1979) is a Malayalam film directed by P. Chandrakumar.
Song Credits: "Thirakal" from Rakthamillaattha Manushyan (1979); music composed by Shyam; lyrics by Bichu Thirumala; sung by K. J. Yesudas.
Musical Style: Melodic Malayalam film song of the late 1970s, blending light classical phrasing with soft orchestration typical of composer Shyam's style.
Raga Details: Information not available.
Key Artists: Composer Shyam; lyricist Bichu Thirumala; playback singer K. J. Yesudas.