SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Vaishaakhayaamini virunnu vannu... vaasanthasandhyakal niram chorinju..... Vaikhariyil naadabhairaviyil naamonnichu chernnu layichirunnu.... Vaishaakhayaamini virunnu vannu... Maasmaramohananayanathilente mohaseemathan saayoojyam kandoo.... Aayiram sankalppathaarakal pookkum aaraamamaayente maanasam veendum.... Vaishaakhayaamini virunnu vannu... vaasanthasandhyakal niram chorinju... Vaikhariyil naadabhairaviyil naamonnichu chernnu layichirunnu... Vaishaakhayaamini virunnu vannu... Raagaardrabhaavana chirakukal neerthi naamathin varnnappeelikalaayi... Raagaardrabhaavana chirakukal neerthi naamathin varnnappeelikalaayi Raagamaay thaalamaay layamaay maari....neeyen manassile kaavyamaay maari Vaishaakhayaamini virunnu vannu... vaasanthasandhyakal niram chorinju... Vaikhariyil naadabhairaviyil naamonnichu chernnu layichirunnu... Vaishaakhayaamini virunnu vannu... വൈശാഖയാമിനി വിരുന്നു വന്നു....വാസന്തസന്ധ്യകള്‍ നിറം ചൊരിഞ്ഞു.... വൈഖരിയില്‍ നാദഭൈരവിയില് നാമൊന്നിച്ചു ചേര്‍ന്നു ലയിച്ചിരുന്നു... വൈശാഖയാമിനി വിരുന്നു വന്നു.... മാസ്മരമോഹനനയനത്തിലെന്റെ മോഹസീമതന് സായൂജ്യം കണ്ടൂ... ആയിരം സങ്കല്പ്പതാരകള് പൂക്കും ആരാമമായെന്റെ മാനസം വീണ്ടും... വൈശാഖയാമിനി വിരുന്നു വന്നു....വാസന്തസന്ധ്യകള്‍ നിറം ചൊരിഞ്ഞു.... വൈഖരിയില്‍ നാദഭൈരവിയില് നാമൊന്നിച്ചു ചേര്‍ന്നു ലയിച്ചിരുന്നു... വൈശാഖയാമിനി വിരുന്നു വന്നു.... രാഗാര്ദ്രഭാവന ചിറകുകള് നീര്‍ത്തി നാമതില്‍ വര്ണ്ണപ്പീലികളായി.... രാഗമായ് താളമായ് ലയമായ് മാറി....നീയെന്‍ മനസ്സിലെ കാവ്യമായ് മാറി... വൈശാഖയാമിനി വിരുന്നു വന്നു....വാസന്തസന്ധ്യകള്‍ നിറം ചൊരിഞ്ഞു... വൈഖരിയില്‍ നാദഭൈരവിയില് നാമൊന്നിച്ചു ചേര്‍ന്നു ലയിച്ചിരുന്നു... വൈശാഖയാമിനി വിരുന്നു വന്നു....
Movie/Album name: Sindooram
Movie Summary: Sindooram (1976) is a Malayalam film centering on family relationships and emotional conflict, woven around themes of love, duty, and sacrifice.
Song Credits:
- Song: Vaishaakha Yamini
- Film: Sindooram (1976)
- Lyricist: (information not available)
- Music Composer: (information not available)
- Singer(s): (information not available)
Musical Style: Melodic Malayalam film song of the 1970s, in a semi-classical light-music idiom.
Raga Details: (information not available)
Key Artists Involved: (information not available)
Awards & Recognition: (information not available)
Scene Context: (information not available)
Artists