SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Mizhiyil Paathi Njaan Tharaam
2019
Lyrics
Language: Malayalam
മിഴിയിൽ പാതി ഞാൻ തരാം
മൊഴിയിൽ പാതി ഞാൻ തരാം
കരൾ കവർന്ന മോഹമേ ഏകതാരമേ വരൂ
വിരലിൽ നിന്‍റെ കണ്ണുകൾ കിനാവു തേൻമഴ
ഉണ്മയായി വളർത്തിടാം മെയ്യിൽ വീണുറങ്ങീടാം
ഓർമ്മകൾ സുഗന്ധിയാം കളഭമായിടും
എന്‍റേതായി വളർത്തിടാം സ്നേഹജീവനേ
മിഴിയിലെ ജനാലയിൽ നിറ നിലാമഴ
സൂര്യനും പ്രഭാതവും പൂക്കളായിതാ
നീയെന്നേകതാരമേക്കിനാ കനിവിലായിടും
കിളികൾ പാട്ടും രാവു നിന്‍റെ നീലരാവുകൾ
പീലിനീർത്തും മയിലുകൾ കൂട്ട് ചേരുവാൻ
കണ്ണുനീരു മായണം മിഴികൾ പാടണം
മധു ചുരന്ന വാക്കുകൾ തരളമാകണം
നിഴലു പോലെ ഞാൻ വരും കൂട്ടിനീ വഴി
എന്‍റെ സ്നേഹതാരമേ വരൂ നിന്‍റെ വിണ്ണിതാ
(മിഴിയിൽ പാതി ഞാൻ തരാം)
Movie/Album name:
Oru Nakshthramulla Aakaasham
Artists
Singer
:
Sithara Krishnakumar
:
Rahul Raj
Writer
:
Kaithapram