Raajakumari

2008
Lyrics
Language: English

Oaa..... oaa..... oaa...oaa
Seyya seyyaraa ala ala ale
Seyya seyyaraa.....ala ala ale (2)

Raja raja rajakumaari oaa.... oaa.... oaa....
Thaaj thaaj thaajmahaal oaa.... oaa.... oaa....
Venmekham kettiyoriykkiya kottaaram mele
Thaarangal thaanirangiya thaazhwaaram thaazhe
Thuzhayilla thoniyozhukum chandragirippuzha mele
Mazhamuthukal vaariyaninjoru vanamaalika thaazhe
Anuraagam nirayumbol azhakezhum peelividarthum praayam
Yaa habeebi yaa habeebi
Mithu rabbee vah mithu vaaraa sat ra sat ra

Ramazhachillu thatti thulumbunna kannukal
Raakkilicchinthu kori thariykkunna chundukal
Kanikkombu poothunilkkum chirikkonnakal...
Ee chirikkonnakal.....(2)
Aambalaanu ponnaambalaanu njaan vidarum neelaambal
Thinkalaanu njaan vaarthinkalaanu njaan anuraagathinkal
Seyyo seyyo naachore seyyo
Seyyo seyyo fool more seyyo

Udayaadathumbil polum pranayathin thankanul
Padamulla poombodiyil nin premathin sourabham
Manasinte maunam polum chiri sammatham...
Paattil svarasammatham...(2)
Ninte maathramalla ante svanthamaaninnee thaajmahal
Ninte svanthamalla ante maathramaanu azhakin thaajmahal
Seyyo seyyo naachore seyyo
Seyyo seyyo fool more seyyo....
Yaa habeebi yaa habeebi
Mithu rabbee vah mithu vaara sat ra sat ra.......
Language: Malayalam

ഓ..... ഓ..... ഓ...ഓ
സെയ്യ സെയ്യരാ അല അല അലെ
സെയ്യ സെയ്യരാ.....അല അല അലെ (2)

രാജ രാജ രാജകുമാരി ഓ.... ഓ.... ഓ....
താജ് താജ് താജ്‌മഹാൽ ഓ.... ഓ.... ഓ....
വെൺമേഘം കെട്ടിയൊരുയ്ക്കിയ കൊട്ടാരം മേലേ
താരങ്ങൾ താണിറങ്ങിയ താഴ്വാരം താഴേ
തുഴയില്ലാ തോണിയൊഴുകും ചന്ദ്രഗിരിപ്പുഴ മേലേ
മഴമുത്തുകൾ വാരിയണിഞ്ഞൊരു വനമാലിക താഴേ
അനുരാഗം നിറയുമ്പോൾ അഴകേഴും പീലിവിടർത്തും പ്രായം
യാ ഹബീബി യാ ഹബീബി
മിത് റബ്ബീ വഹ് മിത് വാരാ സറ് റാ സറ് റാ

രാമഴച്ചില്ല് തട്ടി തുളുമ്പുന്ന കണ്ണുകൾ
രാക്കിളിച്ചിന്ത് കോരി തരിയ്ക്കുന്ന ചുണ്ടുകൾ
കണിക്കൊമ്പ്‌ പൂത്തുനിൽക്കും ചിരിക്കൊന്നകൾ...
ഈ ചിരിക്കൊന്നകൾ.....(2)
ആമ്പലാണ് പൊന്നാമ്പലാണ് ഞാൻ വിടരും നീലാമ്പൽ
തിങ്കളാണ് ഞാൻ വാർത്തിങ്കളാണ് ഞാൻ അനുരാഗത്തിങ്കൾ
സെയ്യോ സെയ്യോ നാച്ചോരേ സെയ്യോ
സെയ്യോ സെയ്യോ ഫൂൽ മോറെ സെയ്യോ

ഉടയാടത്തുമ്പിൽ പോലും പ്രണയത്തിൻ തങ്കനൂൽ
പദമുല്ല പൂമ്പൊടിയിൽ നിൻ പ്രേമത്തിൻ സൗരഭം
മനസ്സിന്റെ മൗനം പോലും ചിരി സമ്മതം...
പാട്ടിൽ സ്വരസമ്മതം...(2)
നിന്റെ മാത്രമല്ല എന്റെ സ്വന്തമാണിന്നീ താജ്മഹൽ
നിന്റെ സ്വന്തമല്ല എന്റെ മാത്രമാണ് അഴകിൻ താജ്‌മഹൽ
സെയ്യോ സെയ്യോ നാച്ചോരെ സെയ്യോ
സെയ്യോ സെയ്യോ ഫൂൽ മോറെ സെയ്യോ....
യാ ഹബീബി യാ ഹബീബി
മിത് റബ്ബീ വഹ് മിത് വാര സറ് റാ സറ് റാ.......
Movie/Album name: Of The People

Movie Summary The 2008 Malayalam film Of The People revolves around the lives of people connected to the film industry and the socio-political undercurrents surrounding them, told through an ensemble narrative.

Song Credits - Song: "Raajakumari" - Film: Of The People (2008) - Language: Malayalam

Musical Style Melodic film song with Indian classical influences.

Raga Details Information not available.

Key Artists Involved Information not available.

Awards & Recognition Information not available.

Scene Context Information not available.


Artists