കണ്ടു ഞാൻ നിന്നെ എൻ പെണ്ണേ കാണാതെ തന്നെ കണ്ടില്ലേ എന്നെ നീയെന്നേ ചൊല്ലാതെയെന്നും കേട്ടില്ലേ നീയെന്നെയെന്നെ ഒന്നായതല്ലേ നാമന്നേ ഓ..ഓ..ഓ..ഓ..
മായുന്നെൻ നോവും മായും നിൻ രാവും മായാതെ ഈ ചിരി നിൻ നീലക്കണ്ണിൽ ഞാനെന്നും കൂട്ടായ് ഇനിയെങ്ങും നമ്മൾ നീന്തി കനവിൻ കടവിൽ ഓ..ഓ..ഓ..ഓ..
പാറി നാം മറഞ്ഞുപോയ് വിലങ്ങുകൾ എൻ ചുണ്ടിൽ നിറഞ്ഞു പോയ് മിന്നാമിന്നികൾ ഞാൻ നിൻ നിഴൽ നിൻ കാലടി നിൻ പൂവിരൽ ഞൊടിയിലുൾവിളി മായുന്നെൻ നോവും മായും നിൻ രാവും മായാതെ ഈ ചിരി നിൻ നീലക്കണ്ണിൽ ഞാനെന്നും കൂട്ടായ് ഇനിയെങ്ങും നമ്മൾ നീന്തി കനവിൻ കടൽ ഓ..ഓ..ഓ..ഓ.. കണ്ടു ഞാൻ നിന്നെ എൻ പെണ്ണേ ഓ..ഓ..ഓ..