Prabhaathamenikku nee

1980
Lyrics
Language: English

Prabhaathamenikku nee priyadarshinee
Prapanchadukha koorirulil ennum
Prabhaathamenikku nee priyadarshinee
Priyadarshinee...(prabhaathamenikku)

Nagnamaamen mohashilppathin
Maarilnee navarathnamaalika chaarthi
Shilayilum jeevan thudichu - ennil
Shringaararaagangal layichu
Anubhoothikalkku nee arghyamekoo - ava
Poojaamalarukalaakum

Varnnangal thediyoren
Nikunjathil nee
Vaasantha niramaala chaarthi
Thalirkkaatha kodikalum thalirthu - ennil
Thaarunya gandhamadamunarnnu
Nirathen adharathil amrithamekoo
Amrithamenne gandharvvanaakkum
(prabhaatham)
Language: Malayalam

പ്രഭാതമെനിക്കു നീ പ്രിയദര്‍ശിനീ
പ്രപഞ്ചദുഃഖക്കൂരിരുളില്‍ എന്നും
(പ്രാഭാതം...)

നഗ്നമാമെന്‍ മോഹശില്‌പത്തിന്‍
മാറില്‍ നീ നവരത്നമാലിക ചാര്‍ത്തി
ശിലയിലും ജീവന്‍ തുടിച്ചു
എന്നില്‍ ശൃംഗാരരാഗങ്ങള്‍ ലയിച്ചു
അനുഭൂതികള്‍ക്കു നീ അര്‍ഘ്യമേകൂ
അവ പൂജാമലരുകളാകും

വര്‍ണ്ണങ്ങള്‍ തേടിയൊരെന്‍
നികുഞ്ജത്തില്‍ നീ
വാസന്ത നിറമാല ചാര്‍ത്തി
തളിര്‍ക്കാത്ത കൊടികളും തളിര്‍ത്തു
എന്നില്‍ താരുണ്യഗന്ധമദമുണര്‍ന്നു
നിറതേനധരത്താല്‍ അമൃതമേകൂ
അമൃതെന്നെ ഗന്ധര്‍വ്വനാക്കും
(പ്രഭാതം...)
Movie/Album name: Seetha
Artists