Neram poyi neram poyi nere po poonthoni Theerangal kaana doorathayi ravereyaay Nee kayal katte chutti vaa Oru mankoora kando katte oli mangiya deepam pol Oru penkodi undo doore aare orthirikkunnu..oh...
നേരംപോയി നേരംപോയി നേരേ പോ പൂത്തോണി തീരങ്ങള്‍ കാണാദൂരത്തായി രാവേറേയായി നീ കായല്‍ കാറ്റേ ചുറ്റി വാ (നേരംപോയി.........) ഒരു മണ്‍കുര കണ്ടോ കാറ്റേ ഒളി മങ്ങിയ ദീപം പോല്‍ ഒരു പെണ്‍ കൊടിയുണ്ടോ ദൂരേയ്യാരേയ്യോര്‍ത്തിരിക്കുന്നു ഓ...............