ഇനിയും കിനാപ്പൂവേ നിലാക്കൂട്ടിൽ വരാതെന്തേ തെളിയും ഇടംനെഞ്ചിൽ കെടാതെന്നും ചെരാതായ് നീ വിടരുന്നതേതു പൂവിലും ചിരി തന്നു പോയപോലെ നീ അടരാതെ വാടിടാതെ മോഹതാരമേ അലയുന്ന കാറ്റിനോളവും മൊഴി വന്നു പാടിനിന്നപോൽ ഇടറാതെ ഈണമായ് ജീവരാഗമേ
അനുരാഗമേഘം നിറനൂലുപാകി കുളിരോടെ കൂട്ടു തേടിയോ മഴചാറി നിൽക്കേ നിഴലായ് നമ്മൾ ചിറകോടെ ചൂടു തേടിയോ പറയാത്ത പാതി പാടി ദൂരെ വാനിലേറാം അറിയാത്ത തീരമാകെ തോളിലേറി പോകാം ഇടനാഴിയിൽ പടിവാതിലിൽ പലവേള കാത്തു നിന്നുവോ പതിവായ് ഞാൻ
Movie/Album name: Nithyaharitha Nayakan
Sentence Summary: Nithyaharitha Nayakan is a 2018 Malayalam film about a man navigating love, relationships, and personal growth in a changing world.
Song Credits: "Iniyum" — from the movie Nithyaharitha Nayakan (2018). Music composed by [composer details unavailable]; lyrics by [lyricist details unavailable]; sung by [singer details unavailable].
Musical Style: Melodic film song with soft, mellow orchestration typical of contemporary Malayalam cinema.