സീമന്തയാമിനിയില്‍ അഴകിന്റെ താഴ്വരയില്‍ (2) ഒരു കൂടു് കിളിക്കൂടു് എന്റെ മഴമുകിലണിക്കൂടു് തിരി കൊളുത്താന്‍ സൂര്യദേവന്‍ പടി കടന്നാല്‍ വെണ്ണിലാവു് ഇതു് സ്നേഹരാജധാനി പോലെ
സീമന്തയാമിനിയില്‍ അഴകിന്റെ താഴ്വരയില്‍ ഒരു കൂടു് കിളിക്കൂടു് എന്റെ മഴമുകിലണിക്കൂടു്
ഓരോ മോഹവും തുയിലുണരും കളിചിരിമലര്‍ക്കുടം നിറനിറയും ഓരോ കാലവും മലരണിയും മണിച്ചിത്രക്കനവിലെ വര തെളിയും വരകളിലേഴു നിറമൊഴുകും നിറങ്ങളിലേഴു നില ഉയരും മൃദുലേയപ്രേമശാരികേ പോരൂ
സീമന്തയാമിനിയില്‍ അഴകിന്റെ താഴ്വരയില്‍ ഒരു കൂടു് കിളിക്കൂടു് എന്റെ മഴമുകിലണിക്കൂടു്
Movie Summary:Kaliveedu (1996) is a Malayalam family drama centered on marital discord and reconciliation, revolving around a couple whose relationship is tested by misunderstandings and domestic tensions.
Song Credits:
- Film: Kaliveedu (1996)
- Lyrics: Traditional / Onv Kurup (as per film credits)
- Music: Berny Ignatius
- Playback: K. S. Chithra
Musical Style: Melodic classical-based film song with a semi-classical, devotional-romantic flavour typical of 1990s Malayalam cinema.
Raga Details: Set in a raga evoking a serene, devotional mood (reminiscent of ragas such as Kalyani/Mechanam or Hamsadhwani-tinged phrases); exact raga attribution not officially documented.
Key Artists Involved: Composer Berny Ignatius; singer K. S. Chithra; lyricist associated with the film's soundtrack.
Scene Context: A melodious solo picturized on the female lead, expressing tender emotion and lyrical reflection within the film's domestic/romantic narrative.
Awards & Recognition: No specific awards documented for this song.