വീട്ടുമുറ്റത്തെ നാട്ടുമാവിന്റെ ചോട്ടിൽ വന്നിരുന്നാൽ വീഴ്ത്തുമണ്ണാറക്കണ്ണൻ മാമ്പഴം കാറ്റിലാടുന്ന നേർത്ത കൂന്തലിൽ ചേർത്തു വെച്ചു കെട്ടാൻ രാത്രി വിണ്ണിനു പൂക്കൾ കോർക്കുവാൻ രാരെരം പാടിയോ തിങ്കളും (മാന്തളിരിൻ...)
ആറ്റുനോറ്റിട്ടു രാത്രിമുല്ലക്കു രാത്രി പൂവിരിഞ്ഞാൽ കാറ്റു പൂന്തൊട്ടിലാട്ടും പൂവിനെ അന്തിയേറെയായ് കുഞ്ഞിനെങ്ങാനും ഇങ്കു തീർന്നു പോയാൽ വെണ്ണിലാവിന്റെ പൈമ്പാൽ പൊൻ കുടം മാറിൽ നീ ചായുമെൻ ഓമനേ (മാന്തളിരിൻ...)