പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ തേനായ് ഒരു കിളിനാദം നിൻ കാതിൽ കുതിർന്നുവോ അറിയാതെ വന്നു തഴുകുന്നു നനവാർന്ന പൊൻ കിനാവ് അണയാതെ നിന്നിൽ എരിയുന്നു അനുരാഗമെന്ന നോവ് ഉണരുകയായ് ഉയിരുയിരിൻ മുരളികയിൽ ഏതോ ഗാനം (പൂവേ ....)
ഓരോരോ വാക്കിലും നീയാണെൻ സംഗീതം ഓരോരോ നോക്കിലും നൂറല്ലോ വർണ്ണങ്ങൾ ജീവന്റെ ജീവനായ് നീയെന്നെ പുൽകുമ്പോൾ രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും ഹൃദയമന്ദാരമല്ലേ നീ (2) മധുരമാം ഓർമ്മയല്ലേ പ്രിയ രജനി പൊന്നമ്പിളിയുടെ താഴമ്പൂ നീ ചൂടുമോ (പൂവേ ....)
കാലൊച്ച കേൾക്കാതെ കനകതാരമറിയാതെ കൺപീലി തൂവലിൽ മഴനിലാവ് തഴുകാതെ നിൻ മൊഴി താൻ മുത്തൊന്നും വഴി നീളെ പൊഴിയാതെ നിൻ കാൽക്കൽ ഇളമഞ്ഞിൽ വല്ലരികൾ പിണയാതെ ഇതൾ മഴത്തേരിൽ വരുമോ നീ (2) മണിവള കൊഞ്ചലോടെ ഒരു നിമിഷം തൂവൽതളികയിൽ ഓർമ്മക്കായ് നീ നൽകുമോ (പൂവേ..)
Movie/Album name: Kayyethum Doorathu
Movie Summary:Kayyethum Doorathu (2002) is a Malayalam romantic drama directed by Fazil, starring Shanu (Fazil's son, in his debut) and Nikitha, about a young man from a traditional family who falls in love with a woman he meets at a hill station, and the emotional conflicts that arise when their relationship is tested by family and circumstance.
Song Credits:
- Film: Kayyethum Doorathu (2002)
- Song: "Poove Oru"
- Lyrics: Kaithapram Damodaran Namboothiri
- Music: Ouseppachan
- Playback: K. S. Chithra (female version); a male version by K. J. Yesudas also exists
Musical Style: Melodic filmi semi-classical romantic song with a gentle, wistful orchestration typical of Ouseppachan's early-2000s style.
Raga Details: Built on a Hindustani-inspired melodic framework (the song carries a soft, raga-based romantic lilt; specific raga attribution is not definitively documented).
Key Artists Involved:
- Director: Fazil
- Music: Ouseppachan
- Lyrics: Kaithapram
- Singers: K. S. Chithra / K. J. Yesudas
Awards & Recognition: No major song-specific award documented.
Scene Context: A romantic melody picturized on the lead pair, expressing love and longing during the courtship phase of the film.