Madhumaasamaadaka malaraay viriyum
Tharalitharaaga tharangini njan
Malarmethayil nee anayoo deva
Kulirchandanakkudam choriyoo naadha
Laalaa lalalaalaa....
Chandrika thedum vellaambal njan
Kannane thedum radhikayeenjan
Ee makarandam nukaroo naadhaa
Ee raagasindhuvil aliyoo deva
Pulakam pookkum veechikalaayente
Poomey thazhukaan anayu vegam
Ee rathismrithiyil njanaliyunnu
Ee manda lahariyil njanunarunnu
മധുമാസമാദക മലരായ് വിരിയും
തരളിതരാഗ തരംഗിണി ഞാന്‍
മലര്‍മെത്തയില്‍ നീ അണയൂ ദേവാ
കുളിര്‍ചന്ദനക്കുടം ചൊരിയൂ നാഥാ
ലാലലാ....
ചന്ദ്രികതേടും വെള്ളാമ്പല്‍ ഞാന്‍
കണ്ണനെത്തേടും രാധികയീഞാന്‍
ഈമകരന്ദം നുകരൂ നാഥാ
ഈരാഗസിന്ധുവില്‍ അലിയൂദേവാ
പുളകം പൂക്കും വീചികളായെന്റെ
പൂമെയ് തഴുകാന്‍ അണയൂ വേഗം
ഈരതിസ്മൃതിയില്‍ ഞാനലിയുന്നു
ഈമന്ദലഹരിയില്‍ ഞാനുണരുന്നു
Movie/Album name: Kaamalola
Artists