താരം കാതോരം പാടും മേഘം ദൂരങ്ങൾ തേടും വെള്ളി മുകിൽ മാല കോർക്കാം ആകാശം അരികിൽ വരാം വാനോളം മലർ ചൊരിയാം അന്തിവെയിൽ മായും നേരം പൊന്നുലയും ഏതോ കുയിൽ തേടും പാട്ടിൽ ഈണം കോർക്കാൻ പോരു മുല്ലേ
ചാരേ ചന്തംപോൽ ചാകരയാകും നേരം വരുമല്ലോ മിന്നും പതിരുമെന്നൊരു കാര്യം പൊന്നിൻ നിറമല്ലോ എന്നും മേലെ വാനത്തിലെ പൂക്കളാകെ ചുവക്കുന്നീ വെയിലെ വരു കോർക്കാം ഒർമതൻ ഗാനം പായും പുഴയിലെ നറുമണി തരിപോൽ വാ പാടി വാ തെന്നൽ പോൽ മിന്നൽ പോൽ തെന്നി വാ ( 2 )