Thakrithai thakrithai thakrithai
Thakru thaathakru thakrithai thathakathakrithai (4)
Dhum thanak thaa dum dum
Makaramaasanaalil manasilaake thaalam
Nirayumaalum melam evideyaanu pooram
Ilakalil nirayum palathara kariyil
Thodukari arike pulisheri
Aviyal pappadam upperikalum
Cherumaniyariyum bahukemam
Murukunne chakkarapaaneem
Cherupayarum thengaappalum
Ruchiyerum kaalan olan
Paakam nokkaamo
Karayaake paattum padi
Karaghosham kottum kuravem
Varavundithaa maaran poomaaran
Makaramaasanaalil manasilaake thaalam
Nirayumaalum melam evideyaanu pooram
Dhum thanak thaa dum dum
Dhum thanak thaa dum dum
തകൃതൈ തകൃതൈ തകൃതൈ
തകൃ താതകൃ തകൃതൈ തത്തകതകൃതൈ (4)
ധും തനക് താ ഡും ഡും
മകരമാസനാളിൽ മനസ്സിലാകെ താളം
നിറയുമാളും മേളം ഇവിടെയാണു പൂരം
ഇലകളിൽ നിറയും പലതര കറിയിൽ
തൊടുകറി അരികെ പുളിശ്ശേരി
അവിയല് പപ്പടം ഉപ്പേരികളും
ചെറുമണിയരിയും ബഹുകേമം
മുറുകുന്നേ ചക്കരപാനീം
ചെറുപയറും തേങ്ങാപ്പാലും
രുചിയേറും കാളൻ ഓലൻ
പാകം നോക്കാമോ
കരയാകെ പാട്ടും പാടി
കരഘോഷം കൊട്ടും കുരവേം
വരവുണ്ടിതാ മാരൻ പൂമാരൻ
മകരമാസനാളിൽ മനസ്സിലാകെ താളം
നിറയുമാളും മേളം ഇവിടെയാണു പൂരം
ധും തനക് താ ഡും ഡും
Movie/Album name: Nithyaharitha Nayakan
Artists