Raajappakshi

1993
Lyrics
Language: English

Raajappakshi thudu puthuvarshappakshi
Kuri konde vaa
Raajappakshi thudu puthuvarshappakshi
Kuri konde vaa
Sandesha kaavyangal paadaan
Kaathorthu nilkkunnu njangal
Kaalathin kai nokkipparayoo kiliye panjaangam...

Just the thing to think
Many more returns
Let me wish you all
Happy new year

Puthanaandithaa pilakam nalki
Pottiveenoree yaamatheerathin maaril
Ullaasam unmaadam
Aanandam aavesham
Haa.....
Language: Malayalam

രാജപ്പക്ഷി തുടു പുതുവര്‍ഷപ്പക്ഷി
കുറി കൊണ്ടേ വാ
രാജപ്പക്ഷി തുടു പുതുവര്‍ഷപ്പക്ഷി
കുറി കൊണ്ടേ വാ
സന്ദേശ കാവ്യങ്ങള്‍ പാടാന്‍
കാതോര്‍ത്തു നില്‍ക്കുന്നു ഞങ്ങള്‍
കാലത്തിന്‍ കൈ നോക്കിപ്പരയൂ കിളിയെ പഞ്ചാംഗം ...

ജസ്റ്റ്‌ ദി തിംഗ് റ്റു തിങ്ക്‌
മെനി മോര്‍ റിട്ടേണ്‍‍സ്
ലെറ്റ്‌ മി വിഷ് യു ഓള്‍
ഹാപ്പി ന്യൂ ഇയര്‍

പുത്തനാണ്ടിതാ പുളകം നല്‍കി
പൊട്ടിവീണൊരീ യാമതീരത്തിന്‍ മാറില്‍
ഉല്ലാസം ഉന്മാദം
ആനന്ദം ആവേശം
ഹാ .....
Movie/Album name: O Faby
Artists