Poyvaroo Nee Poyvaroo

1954
Lyrics
Language: English

Poyvarunee poyvaru nee
Jeevanaayakaa
Kaathirikkum enmizhikal
Nin vazhithanne

Neeyillayenkil jeevitham
Neerunna theeyaanenkilum
Nin sukhame ensukhamaam
Ennumennume..

Nin paathayil ee kannuneer
Ponpookkalaayi veezhume
Anpaalum enpremanaalame
Aa....
Anpaalum enpremanaalame
Mangatheyennum vazhikaatti nilkkum
Language: Malayalam

പോയ്‌വരുനീ പോയ്‌വരുനീ
ജീവനായകാ
കാത്തിരിക്കും എൻ മിഴികൾ
നിൻ വഴിതന്നേ

നീയില്ലയെങ്കിൽ ജീവിതം
നീറുന്ന തീയാണെങ്കിലും
നിൻ സുഖമേ എൻ സുഖമാം
എന്നുമെന്നുമേ

നിൻപാതയിൽ ഈ കണ്ണുനീർ
പൊൻപൂക്കളായീ വീഴുമേ
അൻപാളും എൻപ്രേമനാളമേ
ആ‍.......
അൻപാളും എൻപ്രേമനാളമേ
മങ്ങാതെയെന്നും വഴികാട്ടിനിൽക്കും
Movie/Album name: Snehaseema
Artists