തിരയും തീരവും ചുംബിച്ചുറങ്ങി.... തരിവളകള്‍ വീണു കിലുങ്ങി... നദിയുടെ നാണം നുരകളിലൊതുങ്ങി.. നനഞ്ഞ വികാരങ്ങള്‍ മയങ്ങി...മയങ്ങി...
നീലപ്പൂഞ്ചേലയാല്‍ മാറിടം മറച്ചു വേളി കസവിട്ട മണവാട്ടി... കടലിന്റെ കൈകളാല്‍ നഖക്ഷതമേല്‍ക്കുമ്പോള്‍ തീരങ്ങളെ നീ ഓര്‍ക്കുമോ.. തിരയുടെ വേദന മറക്കുമോ....
തൂമണി കാറ്റിനാല്‍ നൂപുരം കുലുങ്ങി താളമുണര്‍ത്തും തരംഗിണി... സാഗരശയ്യയില്‍ രതിസുഖമാടുമ്പോള്‍ തീരങ്ങളെ നീ ഓര്‍ക്കുമോ... തിരയുടെ വേദന മറക്കുമോ...
Movie/Album name: Aval Viswasthayaayirunnu
Movie Summary Aval Viswasthayaayirunnu (1978) is a Malayalam film centered on themes of trust, betrayal, and emotional conflict, revolving around a woman whose faith in a loved one is tested by circumstance.
Song Credits
- Song: Thirayum Theeravum
- Film: Aval Viswasthayaayirunnu (1978)
- Lyricist: Not available
- Music Director: Not available
- Singer(s): Not available
Musical Style
Melodic Malayalam film song of the late 1970s, blending light classical phrasing with expressive film-score orchestration.