വിടരാൻ മറന്ന പൂവേ ചിരിക്കാനും നീ മറന്നുവോ (2) കരയാൻ മാത്രം ജനിച്ച പൂവേ ഒരിക്കലെങ്കിലും ചിരിക്കുമോ (വിടരാൻ ..)
പഴിക്കുന്നതാരെ നീ വിധിക്കുന്നതാരെ നീ നിന്റെ വിധിയേയോ നിന്റെ ജന്മത്തെയോ(2) പഴിക്കുന്നതാരെ നീ ഒരിക്കലെങ്കിലും ചിരിക്കുമോ നീ ഒരിക്കലെങ്കിലും വിടരുമോ (വിടരാൻ ...)
നീ ഒരിക്കലെങ്കിലും വിടരുമോ വിടരാൻ മറന്ന പൂവേ ചിരിക്കാനും നീ മറന്നുവോ
Movie/Album name: Shyam
Sentence Summary: Shyam (2016) is a Malayalam romantic drama about a young man whose life and relationships are tested by fate and love.