Poo virinjallo Athu then chorinjallo Manam parannallo Madam nukarnnadaanaay kaamukan Parannanajappol Aa malar neeyay maarunnu narthakiyakunnu April lilly... Pranaya kuliriren maaril chaarthum april lilly nee..
Ulanjuvo.. uthirnnuvo.. nin ponnaranjaanam Pinangumo pidakkumo nin paada pon thaalam (ulanjuvo..) Ninte pooviri pattil oru pon noolay maaran (ninte..) Kothikkunnu jwalikkumen mohagni adangumo (poo virinjallo..)
Language: Malayalam
പൂവിരിഞ്ഞല്ലൊ അതു തേന്‍ ചൊരിഞ്ഞല്ലൊ മണം പരന്നല്ലൊ മദം നുകര്‍ന്നാടാനായ് കാമുകന്‍ പറന്നണഞ്ഞപ്പോള്‍ ആ മലര്‍ നീയായ് മാറുന്നു നര്‍ത്തകിയാകുന്നു ഏപ്രില്‍ ലില്ലി.... പ്രണയക്കുളിരെന്‍ മാറില്‍ ചാര്‍ത്തും ഏപ്രില്‍ ലില്ലി നീ
നിലാവിലോ കിനാവിലോ നീയെൻ മുന്നിൽ വന്നു? സുഗന്ധമായ് നിരന്തരം നീയെന്നുള്ളില്‍ വാണൂ (നിലാവിലോ ) നിന്റെ തലയിണപ്പട്ടില്‍ എന്നുമെന്‍ തല ചായ്ക്കാന്‍ കൊതിക്കുന്നു മദിക്കുമെന്‍ ആവേശം അടങ്ങുമൊ? (പൂവിരിഞ്ഞല്ലൊ )
ഉലഞ്ഞുവോ ഉതിര്‍ന്നുവോ നിന്‍ പൊന്നരഞ്ഞാണം പിണങ്ങുമോ പിടക്കുമോ നിന്‍ പാദപൊന്‍താളം (ഉലഞ്ഞുവോ ) നിന്റെ പൂവിരിപ്പട്ടില്‍ ഒരു പൊന്‍നൂലായ് മാറാന്‍ കൊതിക്കുന്നു ജ്വലിക്കുമെന്‍ മോഹാഗ്നി അടങ്ങുമോ? (പൂവിരിഞ്ഞല്ലൊ)