�കാമശാസ്ത്രമെഴുതിയ മുനിയുടെ കനക തൂലികേ നീ മാനവ ഹൃദയമാം തൂണീരത്തിലെ മന്ത്ര ശരമായി എന്തിനു മല്ലീശരമായി (കാമശാസ്ത്ര...)
ധ്യാന ധന്യമാം മനുഷ്യാത്മാവിനെ തപസ്സില്‍ നിന്നുണര്‍ത്തുവാനോ? (ധ്യാന ..) ജനനവും മരണവും മയങ്ങുമ്പോള്‍ വന്നു ജന്മവാസനകള്‍ തിരുത്തുവാനോ? താളം തകര്‍ക്കുവാനോ? (കാമശാസ്ത്ര...)