SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Poovaam Manchalil Moolum Thennale 1985
Poovaam manchalil.... moolum thennale... Kulirthen kinaave varoo nee Theythey they thaalam Thaalathil melam Melam thullivaa thaalam thullivaa Kulirthen kinaave varoo nee Theythey they thaalam Thaalathil melam Melam thullivaa thaalam thullivaa Ponnaavani paadangalil neenthaanodivaa Onnaam malarkkannikku nee thenum konduvaa Kaikottippaadaam kaikorthupaadaam Meyyodu meyyay melathilaadaam Theyya theyyathaithai Theyyatheyyathaalam thaalam..... Thakdhim dhim thillaana Thakadhim dhim thillaana Thakatheythom theythom theytha Thakdhim dhim thillaana Thakadhim dhim thillaana Thakatheythom theythom theytha Oraayiram varnnangalee mannil thookivaa Oraayiram eenangalee nenchil thookivaa Maanikyakkunnil mayilaadum kunnil Maanodum thoppil mandaarathoppil Theyya theyyathaithai Theyyatheyyathaalam thaalam..... പൂവാം മഞ്ചലില്‍ ... മൂളും തെന്നലേ.... കുളിര്‍ത്തേന്‍ കിനാവേ വരൂനീ തൈ തൈ തൈ തൈതാളം താളത്തില്‍ മേളം മേളം തുള്ളിവാ താളം തുള്ളിവാ കുളിര്‍ത്തേന്‍ കിനാവേ വരൂനീ തൈ തൈ തൈ തൈതാളം താളത്തില്‍ മേളം മേളം തുള്ളിവാ താളം തുള്ളിവാ പൊന്നാവണി പാടങ്ങളില്‍ നീന്താനോടിവാ ഒന്നാം മലര്‍ക്കന്നിക്കുനീ തേനും കൊണ്ടുവാ കൈകൊട്ടിപ്പാടാം കൈകോര്‍ത്തുപാടാം മെയ്യോടു മെയ്യായ് മേളത്തിലാടാം തെയ്യത്തെയ്യത്തൈതൈ തെയ്യത്തെയ്യത്താളം താളം തകധിം ധീം തില്ലാന തകതെയ്തോം തെയ്തോം തെയ്ത തകധിം ധീം തില്ലാന തകതെയ്തോം തെയ്തോം തെയ്ത ഓരായിരം വര്‍ണ്ണങ്ങളീ മണ്ണില്‍ തൂകിവാ ഓരായിരം ഈണങ്ങളീ നെഞ്ചില്‍ തൂകിവാ മാണിക്യക്കുന്നില്‍ മയിലാടും കുന്നില്‍ മാനോടും തോപ്പില്‍ മന്ദാരത്തോപ്പില്‍ തെയ്യത്തെയ്യത്തൈതൈ തെയ്യത്തെയ്യത്താളം താളം
Movie/Album name: Eeran Sandhya
Artists