Pakalakannu doore...
Nizhalalanju thaazhe...
Vijana theeram vivashametho
Thiraye thedunnuvo.....
Iruvazhi piriyunnithile irulum veyilum..
Palavazhi chitharunnivide
Malarum manavum.....
Pakalakannu doore...
Nizhalalanju thaazhe...
Manjaniyum vishaadaardrametho
Kunjilakal pinnil veezhum neram....
Ennarikil aaro vanna pole..
Onnulanju nishaa deepa naalam..
Kali chiri ozhiyaa kadale..
Thalirukal kariyaa vazhiye..
Irulilo..maravilo...shalabhamaay nee poyee...
Nin sugandham thiranjennapole
Thennal ente hasthaashamaam daaham
Chirakukal muriyum kiliyo
Ithalukal kozhiyum kanavo
Parayuvaan kazhiyumo....
Uyirilaalum thaapam.....
Iruvazhi piriyunnithile irulum veyilum..
Palavazhi chitharunnivide
Malarum manavum.....
Pakalakannu doore...
Iruvazhi piriyunnithile irulum veyilum..
Nizhalalanju thaazhe...
Palavazhi chitharunnivide
Malarum manavum.....
പകലകന്നു ദൂരേ.....
നിഴലലഞ്ഞു താഴേ.....
വിജനതീരം വിവശമേതോ
തിരയെ തേടുന്നുവോ.....
ഇരുവഴി പിരിയുന്നിതിലേ ഇരുളും വെയിലും..
പലവഴി ചിതറുന്നിവിടെ മലരും മണവും...
പകലകന്നു ദൂരേ...
നിഴലലഞ്ഞു താഴേ....
മഞ്ഞണിയും വിഷാദാർദ്രമേതോ..
കുഞ്ഞിലകള്‍ പിന്നില്‍ വീഴും നേരം....
എന്നരികില്‍ ആരോ വന്നപോലെ..
ഒന്നുലഞ്ഞു നിശാദീപനാളം..
കളിചിരി ഒഴിയാ കടലേ..
തളിരുകള്‍ കരിയാ വഴിയേ..
ഇരുളിലോ..മറവിലോ...ശലഭമായ് നീ പോയീ...
നിന്‍ സുഗന്ധം തിരഞ്ഞെന്നപോലെ
തെന്നലെന്റെ ഹതാശമാം ദാഹം
ചിറകുകള്‍ മുറിയും കിളിയോ
ഇതളുകള്‍ കൊഴിയും കനവോ
പറയുവാന്‍ കഴിയുമോ....
ഉയിരിലാളും താപം.....
ഇരുവഴി പിരിയുന്നിതിലേ ഇരുളും വെയിലും..
പലവഴി ചിതറുന്നിവിടെ മലരും മണവും...
പകലകന്നു ദൂരേ...
ഇരുവഴി പിരിയുന്നിതിലേ ഇരുളും വെയിലും..
നിഴലലഞ്ഞു താഴേ...
പലവഴി ചിതറുന്നിവിടെ മലരും മണവും...
Movie/Album name: Baavuttiyude Naamathil
Artists