Irutine Poottaanaay

2015
Lyrics
Language: English

Iruttine poottaano janichavan njaan
Thanichoree lokathe jayichavan njaan
Cherukkuvaan poralle pedaykkume njaan
Padachavan nerittingayachavan njaan
Nallavan neeyengil varamarulum njaan
Villano neeyengil kula pizhiyum njaan
Enne nee maanichal uyiru tharum njaan
Enne nee nindichal udalariyum njaan
Snehamaay ninnennaal karuna tharum njaan
Veshamo kaanichal maranam tharum njaan
Karukkale neekkano padichavan njaan
Kalikkalam nedaano midukkanee njaan
Orikkalo thettichal kurukkumee njaan
Palappolonnu thettichal kurukkidum njaan
Language: Malayalam

ഇരുട്ടിനെ പൂട്ടാനോ ജനിച്ചവൻ ഞാൻ
തനിച്ചൊരീ ലോകത്തെ ജയിച്ചവൻ ഞാൻ
ചെറുക്കുവാൻ പോരല്ലേ പെടയ്ക്കുമേ ഞാൻ
പടച്ചവൻ നേരിട്ടിങ്ങയച്ചവൻ ഞാൻ
നല്ലവൻ നീയെങ്കിൽ വരമരുളും ഞാൻ
വില്ലനോ നീയെങ്കിൽ കുല പിഴിയും ഞാൻ
എന്നെ നീ മാനിച്ചാൽ ഉയിരു തരും ഞാൻ
എന്നെ നീ നിന്ദിച്ചാൽ ഉടലരിയും ഞാൻ
സ്നേഹമായ് നിന്നെന്നാൽ കരുണ തരും ഞാൻ
വേഷമോ കാണിച്ചാൽ മരണം തരും ഞാൻ
കരുക്കളെ നീക്കാനോ പഠിച്ചവൻ ഞാൻ
കളിക്കളം നേടാനോ മിടുക്കനീ ഞാൻ
ഒരിക്കലോ തെറ്റിച്ചാൽ കുറുക്കുമീ ഞാൻ
പലപ്പോളൊന്നു തെറ്റിച്ചാൽ കുരുക്കിടും ഞാൻ
Movie/Album name: Saamraajyam II - Son of Alexander
Artists