�kaiyil munthirikkinnavumaayente
Kannadivaathil thurannavanea
Swapanam kaanunna praayathilenthinu
Pushpasharamaithu-enne nee
Pushpasharamaithu?
Ullil madhuravikaravumaayente-
Yudhyanaveedhiyil vannavanea
Kaanakkoottilurangum kiliye
Kannerinjenthinunarthi?
(kaiyil...)
Chundil shrungarakkavithayumaayente
Shayyamuriyilirunnavanea
Manassil moham pulkli vidarthiya
Mattoru pushpam choodikkam-njan
Mattoru pushpam choodikkam
(kaiyil...)
�kaiyil munthirikkinnavumaayente
�കയ്യില്‍ മുന്തിരിക്കിണ്ണവുമായെന്റെ
കണ്ണാടിവാതില്‍ തുറന്നവനേ
സ്വപ്നം കാണുന്ന പ്രായത്തിലെന്തിനു
പുഷ്പശരമെയ്തു.... എന്നെ നീ പുഷ്പശരമെയ്തു?
ഉള്ളില്‍ മധുരവികാരവുമായെന്റെ-
യുദ്യാനവീഥിയില്‍ വന്നവനേ
കാണാക്കൂട്ടിലുറങ്ങും കിളിയേ
കണ്ണെറിഞ്ഞെന്തിനുണര്‍ത്തി?
ചുണ്ടില്‍ ശൃംഗാരകവിതയുമായെന്റെ
ശയ്യാമുറിയിലിരുന്നവനേ
മനസ്സില്‍ മോഹം പുല്‍കിവിടര്‍ത്തിയ
മറ്റൊരുപുഷ്പം ചൂടിക്കാം ഞാന്‍
മറ്റൊരുപുഷ്പം ചൂടിക്കാം
Movie/Album name: Kottayam Kolakkes
Artists