Snehatheeram

2024
Lyrics
Language: Malayalam

സ്നേഹതീരം കൂടു കൂട്ടാൻ മോഹപ്പക്ഷീ നീ പോരൂ
നേരമില്ലാ രാവിനെന്നും ഓമനിക്കാനീ കാലം
കുളിർതെന്നൽ വീശിയാടി കുഞ്ഞുതൂവൽ കുടഞ്ഞാടി
ഒന്നായ് പാടു നീ കൂടെ എൻ നിഴലായ് നീ വായോ
സ്നേഹതീരം കൂടു കൂട്ടാൻ മോഹപ്പക്ഷീ നീ പോരൂ
നേരമില്ലാ രാവിനെന്നും ഓമനിക്കാനീ കാലം

കഠിനമീ തടവറ വിടപറഞ്ഞുവോ
ഇവിടെയീ കുഞ്ഞാറ്റകൾ മധുരമായ് പാടീ
എല്ലാം മറന്നു കൊണ്ടാടി രാവിൻ വഴിയിതിലേ
കണ്ടു മതിമറന്നാടി തീരാക്കാഴ്ചകളെ
തിരയുമീ നിൻ മിഴികളിൽ മോഹമലരുകളായ്
സ്നേഹതീരം കൂടുകൂട്ടാൻ മോഹപ്പക്ഷീ നീ പോരൂ
നേരമില്ലാ രാവിനെന്നും ഓമനിക്കാനീ കാലം
കുളിർതെന്നൽ വീശിയാടി കുഞ്ഞുതൂവൽ കുടഞ്ഞാടി
ഒന്നായ് പാടു നീ കൂടെ എൻ നിഴലായ് നീ വായോ
സ്നേഹതീരം കൂടു കൂട്ടാൻ മോഹപ്പക്ഷീ നീ പോരൂ
നേരമില്ലാ രാവിനെന്നും ഓമനിക്കാനീ കാലം
Movie/Album name: Paalayam PC

Movie Summary: Paalayam PC (2024) is a Malayalam film centered on the life and struggles of a village police constable (PC) navigating the everyday realities, pressures, and human connections of rural police life.

Song Credits: Song: "Snehatheeram"; Film: Paalayam PC (2024). Detailed credits for lyricist, composer, and playback singer are not reliably documented in available sources.

Musical Style: Melodic, soft-toned Malayalam film song with an emotional, friendship/affection-themed ("sneham") lyrical character.

Raga Details: Not documented in available sources.

Key Artists Involved: Specific key artists associated with this song are not reliably documented.

Awards & Recognition: No documented awards or recognition available.

Scene Context: Exact scene placement of "Snehatheeram" in the film is not documented in available sources.


Artists