Manavaalan Bannallo

1956
Lyrics
Language: English

�manavaalan bannallo puthumaaran bannallo
Kuzhalocha muzhangiyallo-- katheeja
Manavaatti mukham thaazhthi mayangeedalle
Naaanam kunungeedalle (manavaalam..)
Manivalayanikkayyil mayilanchiyaniyenam

Malarmizhi randium mayyu venam-nalla mayyu venam
Maarathu maanikyamanithaliyaniyenam
Mayilppeelichurulmudiyil-katheeja
Manamulla kudammullamalar choodenam
Mullamalar choodenam
Kalayulla manavaalan kaviyallo manavaalan

Karineelamizhikalil kavitha venam
Nalla kavitha venam
Chandanamaram vetti, chathurathil padiketti
Athinmeliruthidenam-avane
Chaamaravisarikondu veesidenam

Thaalathil kaikotti thalirvettila churutti
Tharunimaaraninirannethirelkkanam-
Vegamethirelkkanam
Manavaalan...
Language: Malayalam

�manavaalan bannallo puthumaaran bannallo

മണവാളന്‍ ബന്നല്ലോ പുതുമാരന്‍ ബന്നല്ലോ
കുഴലൊച്ച മുഴങ്ങിയല്ലോ ഖദീജാ
മണവാട്ടി മുഖം താഴ്ത്തി മയങ്ങീടല്ലേ
നാണം കുണുങ്ങീടല്ലേ
മണിവളയണിക്കയ്യാല്‍ മൈലാഞ്ചിയണിയേണം

മലര്‍മിഴി രണ്ടും മയ്യുവേണം നല്ല മയ്യുവേണം
മാറത്തു മാണിക്യ മണിത്താലിയണിയേണം
മയില്‍പ്പീലിച്ചുരുള്‍മുറ്റിയില്‍ ഖദീജാ
മണമുള്ള കുടമുല്ലമലര്‍ ചൂടേണം
മുല്ലമലര്‍ ചൂടേണം
കലയുള്ള മണവാളന്‍ കവിയല്ലോ മണവാളന്‍

കരിനീലമിഴികളില്‍ കവിതവേണം
നല്ല കവിതവേണം
ചന്ദനമരം വെട്ടി ചതുരത്തില്‍ പടികെട്ടി
അതിന്മേലിരുത്തിടേണം അവനെ
ചാമരവിശറികൊണ്ടു വീശിടേണം

താളത്തില്‍ കൈകൊട്ടി തളിര്‍വെറ്റ ചുരുട്ടി
തരുണിമാരണിനിരന്നെതിരേല്‍ക്കണം
വേഗമെതിരേല്‍ക്കണം
മണവാളന്‍............
Movie/Album name: Rarichan Enna Pauran
Artists