SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Saavariya ho...saavariya Gazalayi neeyinnen kanavukalil.. Saavariya ho...saavariya Gazalayi neeyinnen kanavukalil Niranilaavezhuthumee Niramezhum kavithayay Mazhamukil mashi thodum mizhiyil Manasile thalirilum theliyumee priyamukham Kuliridum pranayamaay ennil.. gazalayi neeyinnen kanavukalil.. saavariya ho...saavariya Gazalayi neeyinnen kanavukalil.. Kaathu kaathu kaathu ninne Raakinaavin kottinullil Neelamegha thoovalaayi njaanum Novumezhu janmayalinja Maunaragamente Nenjiloornna swapnamaayi neeyum Mizhiyil mozhiyil Pozhiyum madhukanam Malaril madhuram Thirayukayaay Vilolamaayi thedunnitha Niseedhini yaamangalil Gazalayi neeyinnen kanavukalil Saavariya ho...saavariya Gazalayi neeyinnen kanavukalil.. Nokki nokki ninnu Nee maranna naalilannu Neeraninja ponkinaavumaayi Meghadoothumayi ninte Kaathil moolum pattiletho Kaattu vannu then chorinju ninnu Uyirin chirakil alayum sisiramaay Iniyee nimisham aliyukayaay Hindolamaay paadamini Ee yaamini theerangalil Gazalayi neeyinnen kanavukalil.. Um...um....um..um.. Saavariya en...saavariya Gazalayi neeyinnen kanavukalil.. Niranilaavezhuthumee niramezhum kavithayay Mazhamukil mashi thodum mizhiyil Manasile thalirilum theliyumee priyamukham Kuliridum pranayamaay ennil.. Gazalayi neeyinnen kanavukalil.. Um...um....um..um.. സാവരിയാ ഹോ സാവരിയാ ഗസലായ് നീയിന്നെൻ കനവുകളിൽ സാവരിയാ നിൻ സാവരിയാ ഗസലായ് നീയിന്നെൻ കനവുകളിൽ നിറനിലാവെഴുതുമീ നിറമെഴും കവിതയായ് മഴ മുകിൽ മഷി തൊടും മിഴിയിൽ മനസ്സിലെ തളിരിലും തെളിയുമീ പ്രിയ മുഖം കുളിരിടും പ്രണയമായ് എന്നിൽ ഗസലായ് നീയിന്നെൻ കനവുകളിൽ സാവരിയാ ഹോ സാവരിയാ ഗസലായ് നീയിന്നെൻ കനവുകളിൽ കാത്തു കാത്തു കാത്തു നിന്നെ രാക്കിനാവിൻ കൂട്ടിനുള്ളിൽ നീലമേഘ തൂവലായി ഞാനും നോവുമേഴു ജന്മമായലഞ്ഞ- മൗനരാഗമെന്റെ നെഞ്ചിലൂർന്ന സ്വപ്നമായി നീയും മിഴിയിൽ മൊഴിയിൽ പൊഴിയും മധുകണം മലരിൽ മധുരം തിരയുകയായ് വിലോലമായ് തേടുന്നിതാ നിശീഥിനീ യാമങ്ങളിൽ ഗസലായ് നീയിന്നെൻ കനവുകളിൽ സാവരിയാ ഹോ സാവരിയാ ഗസലായ് നീയിന്നെൻ കനവുകളിൽ നോക്കി നോക്കി നോക്കി നിന്നു നീ മറന്ന നാളിലന്നു നീറണിഞ്ഞ പൊൻ കിനാവുമായി മേഘദൂതുമായി നിന്റെ കാതിൽ മൂളും പാട്ടിലേതോ കാറ്റു വന്നു തേൻ ചൊരിഞ്ഞു നിന്നു ഉയിരിൻ ചിറകിൽ അലയും ശിശിരമായ് ഇനിയീ നിമിഷം അലിയുകയായ് ഹിന്ദോളമായ് പാടാമിനീ ഈ യാമിനീ തീരങ്ങളിൽ ഗസലായ് നീയിന്നെൻ കനവുകളിൽ സാവരിയാ എൻ സാവരിയാ ഗസലായ് നീയിന്നെൻ കനവുകളിൽ നിറനിലാവെഴുതുമീ നിറമെഴും കവിതയായ് മഴ മുകിൽ മഷി തൊടും മിഴിയിൽ മനസ്സിലെ തളിരിലും തെളിയുമീ പ്രിയ മുഖം കുളിരിടും പ്രണയമായ് എന്നിൽ ഗസലായ് നീയിന്നെൻ കനവുകളിൽ
Movie/Album name: Guardian
Artists