അമ്മേ നിന്നെ നോവിച്ചോ ഞാൻ കൊഞ്ചും മൊഴികൾ വേദന തന്നോ കരയാൻ പോലും കഴിയാതുരുകും കരളിൻ ദീപം നീയാണമ്മേ എന്തേ മിണ്ടാതകന്നമ്മ പോയ് ആരും ഇല്ലാതെ അലയുന്നു ഞാൻ നിന്നെ കാണാതൊരുമാത്രയിൽ പാവം എന്നെ തനിച്ചാക്കിയോ മറിയേ നിൻ മിഴിയിൽ മഴ മലരായ് നോവിൻ പിണരുകളെല്ലാം ചിതറുകയല്ലോ ആയേ നിന്നുയിരിൽ എരിവെയിലിൻ കനലായ് വ്യാകുലമേതോ വളരുകയല്ലോ