Mazha vanna naalil malar kaavin kudakkeezhil ninnille Puthumannin gandham pol ennil neeyaake padarnnille..(2) Kuliraniyum raavile panimathi than bhaavamaay Thaliraampal pen poovin manamunarum yaamamaay Kanne enne tharalithanaakkum kaamini neeyalle... Kaanaaninnum kannina thedum thozhan neeyalle... Nin moham njaanalle... (oho kanmani neeyen...)
Vilakoyyum neram nee ponnaaryan paadathu vannille Kathir kondu pokum en pinnaale vannumma thannille...(2) Inayaamen pen kilee nee akathaaril paari vaa... Kalichiriyaal ennum njaan ninnullil chekkeraam Penne enne priyathamanaakkum mohini neeyalle... Kaatharayaamen karalu kavarnnoru kallan neeyalle Nin daaham njaanalle... (kanmani neeyen...)
Language: Malayalam
കണ്മണി നീയെൻ കൊട്ടാരത്തിലെ മിന്നും പൊന്നാം മലരല്ലേ കൊഞ്ചും മൊഴിയേ അഞ്ചും അഴകേ നീയെൻ മുത്തല്ലേ... എൻ സ്വപ്നം നീയല്ലേ.... (കണ്മണി നീയെൻ...) കിനാവിനുള്ളിലെ രാജകുമാരാ നിന്നെ തേടി വരുന്നൂ ഞാൻ... നിലാവു പൂക്കും വേളയിൽ എന്നനുരാഗം പാടി വരുന്നൂ ഞാൻ... കൂട്ടായ് എന്നും കൂടെ ചേരാൻ നീയും പോരില്ലേ... നിൻ സ്വപ്നം ഞാനല്ലേ... (ഓഹോ കണ്മണി നീയെൻ...)
വിളകൊയ്യും നേരം നീ പൊന്നാര്യൻ പാടത്തു വന്നില്ലേ കതിർ കൊണ്ടു പോകും എൻ പിന്നാലെ വന്നുമ്മ തന്നില്ലേ...(2) ഇണയാമെൻ പെണ്കിളീ നീ അകതാരിൽ പാറി വാ... കളിചിരിയാൽ എന്നും ഞാൻ നിന്നുള്ളിൽ ചേക്കേറാം പെണ്ണേ എന്നെ പ്രിയതമനാക്കും മോഹിനി നീയല്ലേ... കാതരയാമെൻ കരളു കവർന്നൊരു കള്ളൻ നീയല്ലേ നിൻ ദാഹം ഞാനല്ലേ... (കണ്മണി നീയെൻ...)