Paadiyaadi

1954
Lyrics
Language: English

Paadiyaadi aadalattu naaduthedi poyidaam
Kaadumalakal thodu puzhakal graamaseema vittithaa

Veedukalil thedivarum veeraputhrar nammeyellaam
Vijayamaala nalkuvaan
Viravil vannu pulkuvaan
Veeraputhrar nammeyellaam vijayamaala nalkuvaan
Vijayamaala nalkuvaan

Kaanthar thayar saadmithrarethrayetha peru
Ethrayetha peru
Kaathirippu veeduthorum aarthiyodu thaanithaa
Kaathirippu veeduthorum aarthiyodu thaanithaa
Language: Malayalam

(പു) പാടിയാടിയാടലറ്റു് നാടു് തേടി പോയിടാം
(ഗ്രൂ) പാടിയാടിയാടലറ്റു് നാടു് തേടി പോയിടാം
(പു) കാടു് മലകള്‍ തോടു് പുഴകള്‍ ഗ്രാമസീമ വിട്ടിതാ
(ഗ്രൂ) കാടു് മലകള്‍ തോടു് പുഴകള്‍ ഗ്രാമസീമ വിട്ടിതാ

(പു) വീടുകളില്‍ തേടിവരും വീരപുത്രര്‍ നമ്മെയെല്ലാം
വീജയമാല നല്‍കുവാന്‍
(ഗ്രൂ) വിരവില്‍ വന്നു പുല്‍കുവാന്‍
വീടുകളില്‍ തേടിവരും വീരപുത്രര്‍ നമ്മെയെല്ലാം
വീജയമാല നല്‍കുവാന്‍ വിരവില്‍ വന്നു പുല്‍കുവാന്‍
(പു) വീരപുത്രര്‍ നമ്മെയെല്ലാം വീജയമാല നല്‍കുവാന്‍
(ഗ്രൂ) വീജയമാല നല്‍കുവാന്‍

(പു) കാന്തര്‍ തനയര്‍ സാദമിത്രരെത്രയെത്ര പേരു്
(ഗ്രൂ) എത്രയെത്രപേരു്
(പു) കാത്തിരിപ്പു വീടുതോറും ആര്‍ത്തിയോടുതാനിതാ
(ഗ്രൂ) കാത്തിരിപ്പു വീടുതോറും ആര്‍ത്തിയോടിതാ
Movie/Album name: BaalyaSakhi
Artists