തീയേ . തീയേ...
നീയും ... തീയേ..
നീറും നെഞ്ചിൽ പടരാൻ
നീയാം തീയേ..
ഉണരൂ..തീയേ..
ഒരു പൂന്തേരിൽ
മറയാൻ
പാറിപ്പോകും കനലായി
തേടി വന്ന കുളിരായി
(തീയേ...തീയേ...)
അഴകിയ പെൺമണി
നീയെൻ കൺകളിൽ
ചെറു മുയൽ ജാതിയോ
പായും കാടിലായി
കടുവ തൻ ഗർജനം -
അടക്കാൻ വന്നതോ....
തീപ്പൊരി നാളമായി
എരിക്കാൻ വന്നതോ
(തീയേ.. തീയേ.)
ഇത് കളി തീക്കളി
നീയെൻ ഇരകളിൽ
ഒരു തരി പൂങ്കിളി
ഒരുഞൊടി പെയ്യുവാൻ
വരണിതാ അരണിയാൽ
ലോകം ജയിച്ചു നീ
വാടാ നാളമായി
ഉയരാൻ വന്നതോ..
(തീയേ.... തീയേ )
Movie/Album name: Shikhandi
Artists