Onakka Munthiri

2022
Lyrics
Language: English

Onakka munthiri parakka parakka
Madukuvolam thinokkya thinokkya
Thenga kothonu korikkya korikkya
Vettilem paakkum chavakkya chavakkya
Panthalu muzhuvan therakkaa therakkaa
Pennum chekkanum verkkaa verkkaa
Penninte monchu kandokkya kandokkya
Chekkante pathraasu kandokkya kandokkya
Pennum chekkanum kettum kazhinju
Nadanu varumpo chirikkya chirikkya
Pennum chekkanum kettum kazhinju
Nadanu varumpo chirikkya chirikkya....

Onakka munthiri...parakka parakka
Hey...madukuvolam thinokkya thinokkya
Thenga kothonu....korikkya korikkya
Vettilem paakkum....chavakkya chavakkya

Aa....aa....aa....

Saa...sa dha pa ma parakka parakka
Ri ga ma ri ni ri thinnokkya thinnokkya
Dha ri sa ni dha pa korikkya korikkya
Ri ga pa ri ni ri chavakkya chavakkya

Panthalu muzhuvan therakkaa therakkaa
Pennum chekkanum verkkaa verkkaa
Penninte monchu kandokkya kandokkya
Chekkante pathraasu kandokkya kandokkya
Pennum chekkanum kettum kazhinju
Nadanu varumpo chirikkya chirikkya
Pennum chekkanum.........
Nadanu varumpo chirikkya chirikkya

Onakka munthiri.........
Language: Malayalam

ഒണക്ക മുന്തിരി പറക്ക പറക്ക
മടുക്കുവോളം തിന്നോക്ക്യ തിന്നോക്ക്യ
തേങ്ങാക്കൊത്തൊന്നു കൊറിയ്ക്ക കൊറിയ്ക്ക
വെറ്റിലേം പാക്കും ചവയ്ക്ക ചവയ്ക്ക
പന്തലുമുഴുവൻ തെരക്കാ തെരക്കാ
പെണ്ണും ചെക്കനും വേർക്കാ വേർക്കാ
പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ
ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ
പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞ്
നടന്നു വരുമ്പോ ചിരിക്ക്യ ചിരിക്ക്യ
പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞ്
നടന്നു വരുമ്പോ ചിരിക്ക്യ ചിരിക്ക്യ.....

ഒണക്ക മുന്തിരി....പറക്ക പറക്ക
ഹേയ്...മടുക്കുവോളം...തിന്നോക്ക്യ തിന്നോക്ക്യ
തേങ്ങാക്കൊത്തൊന്നു....കൊറിയ്ക്ക കൊറിയ്ക്ക
വെറ്റിലേം പാക്കും...ചവയ്ക്ക ചവയ്ക്ക

അആ....അആ...അആ...

സാ...സ ധ പ മ പറക്ക പറക്ക
രി ഗ മ രി നി രി തിന്നോക്ക്യ തിന്നോക്ക്യ
ധ രി സ നി ധ പ കൊറിയ്ക്ക കൊറിയ്ക്ക
രി ഗ പ രി നി രി ചവയ്ക്ക ചവയ്ക്ക

പന്തലുമുഴുവൻ തെരക്കാ തെരക്കാ
പെണ്ണും ചെക്കനും വേർക്കാ വേർക്കാ
പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ
ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ
പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞ്
നടന്നു വരുമ്പോ ചിരിക്ക്യ ചിരിക്ക്യ
പെണ്ണും ചെക്കനും
നടന്നു വരുമ്പോ ചിരിക്ക്യ ചിരിക്ക്യ

ഒണക്ക മുന്തിരി..........
Movie/Album name: Hridayam

Movie Summary: Hridayam follows Arun Neelakandan from his carefree college days in Chennai through heartbreak, personal growth, and eventual maturity into marriage and fatherhood, charting the emotional journey of friendship, love, and self-discovery.

Song Credits: Music: Hesham Abdul Wahab; Lyrics: Guna Balasubramanian (Malayalam lyrics by Kaithapram for the film version — see note); Singer: Vineeth Sreenivasan (with Hesham Abdul Wahab); Film: Hridayam (2022); Director: Vineeth Sreenivasan.

Musical Style: Melodic filmi-pop with a nostalgic, romantic, synth-and-strings-layered orchestration; gentle mid-tempo groove with acoustic and electronic textures characteristic of Hesham Abdul Wahab's score.

Raga Details: Not applicable — the song is a composed film melody rather than a classical raga-based piece; no specific raga is documented.

Key Artists Involved: Composer Hesham Abdul Wahab; director/singer Vineeth Sreenivasan; lyricist Guna Balasubramanian; the song is picturized on Pranav Mohanlal (Arun) and Kalyani Priyadarshan (Nithya).

Awards & Recognition: The Hridayam soundtrack (including this song) was widely acclaimed; Hesham Abdul Wahab won the Kerala State Film Award for Best Music Director for the film's songs.

Scene Context: "Onakka Munthiri" appears in the film's campus/nostalgic phase, accompanying the blossoming romance and carefree college atmosphere between Arun and Nithya, evoking youthful warmth and longing.


Artists