ഹേയ്..ആട്ടവും കളികളും ഗാനവും ചിരികളും പുതുയുഗമായി മാറി സിനിമ സ്വപ്നലോകം സിനിമ കണ്ടുനില്ക്കുമൊരു ജീവിതകഥകളെ വർണ്ണമാക്കിയതു സിനിമ കണ്ണീരിലും ചിരിയുടെ മൃദുസുഖം അരുളുന്നതും സിനിമ...
സിനിമ....സിനിമ....
ലൂമിയർ...ലൂമിയർ...
പൂക്കളും പുഴകളും ആയിരം കഥകളായ് നവയുഗമോഹമായി സിനിമ വര്‍ണ്ണലോകം സിനിമ ലാസ്യമാര്‍ന്ന പ്രിയനടനവും ജതികളും ചേര്‍ന്നു നില്ക്കുമൊരു സിനിമ ആരാരിലും പുതിയൊരു മനഃസുഖം അരുളുന്നതും സിനിമ.. ധീം ധീം ധന ധിരനന ധിരനന ധീം ധീം ധന ധിരനാ ന ന ന ന....