Ponnoonjale

1961
Lyrics
Language: English

Ponnoonjaale ponnoonjaale
Poyaale maanam muttipongiyaatte

Madhurappathinezhaayi malarambinu moorchayayi
Maaran vannethiyillallo ponnoonjaale
Language: Malayalam

പൊന്നൂഞ്ഞാലേ പൊന്നൂഞ്ഞാലേ
പോയാട്ടെ മാനം മുട്ടി പൊങ്ങിയാട്ടെ

മധുരപ്പതിനേഴായി മലരമ്പിനു മൂര്‍ച്ചയായി
മാരന്‍ വന്നെത്തിയില്ലല്ലോ പൊന്നൂഞ്ഞാലെ
Movie/Album name: Unniyaarcha
Artists