Shivagange Shilaagange
2009
Shivagange...
Shivagange
Shilaagangae shyaamasaandhyaa gange
Thrikaala mokshagange
Shivagange...
Parannu thalarnnoru praavinte thooval
Praanasankadamaay njaan nalkaam
Aathmadalaanjali sweekarikkoo ee
Aa shraavana meghaparaagam - ente
Aarathi deepa maraalam
(shivagange...)
Varumoru janmamaay irulmazhakkoottil
Dhyaanavilolanaay njaan nilkkaam
Eerananinjoru kannukalaal
Ee aardramaam shreebali nalkaam - ninte
Pranayathin praarthanayaakaam
(shivagangae)
ശിവഗംഗേ...
ശിവഗംഗേ ശിലാഗംഗേ
ശ്യാമസാന്ധ്യ ഗംഗേ
ത്രികാല മോക്ഷഗംഗേ
ശിവഗംഗേ ...
പറന്നു തളര്‍ന്നൊരു പ്രാവിന്റെ തൂവല്‍
പ്രാണസങ്കടമായ് ഞാന്‍ നല്‍കാം
ആത്മദലാഞ്ജലി സ്വീകരിക്കൂ ഈ
ശ്രാവണ മേഘപരാഗം - എന്റെ
ആരതി ദീപമരാളം
(ശിവഗംഗേ ...)
വരുമൊരു ജന്മമാം ഇരുള്‍മഴക്കൂട്ടില്‍
ധ്യാനവിലോലനായ് ഞാന്‍ നില്‍ക്കാം
ഈറനണിഞ്ഞൊരു കണ്ണുകളാല്‍
ഈ ആര്‍ദ്രമാം ശ്രീബലി നല്‍കാം - നിന്റെ
പ്രണയത്തിന്‍ പ്രാര്‍ത്ഥനയാകാം
(ശിവഗംഗേ...)
Movie/Album name: Banaras
Artists