Manninte mohangalum vinninte mohangalum Onnaakum yaamam ithaa Sangeethathin kallolam pol Ullaasathin ullekham pol Ethoraagam meetti onnaay vaa
Language: Malayalam
സ്വര്‍ണ്ണത്താലം പൊങ്ങും രാവില്‍ സ്നേഹം പൂക്കും വാടം തേടി തൂവല്‍ നീര്‍ക്കും പറവകള്‍ കൂടുന്നു കൂടുന്നിന്നു വീണ്ടുമിവിടെ പാടുന്നു ഏകസ്വരത്തില്‍
പൊന്‍ദീപകന്യകകള്‍ പൊന്‍നാളമുകുളങ്ങള്‍ ചൂടുന്ന നേരം ഇതാ ആനന്ദത്തിന്‍ സാരം കൊണ്ട് ലാവണ്യത്തിന്‍ ഓളം കൊണ്ട് ഏതോ നാദം പൂകി ഒന്നായ് വാ
മണ്ണിന്റെ മോഹങ്ങളും വിണ്ണിന്റെ മോഹങ്ങളും ഒന്നാകും യാമം ഇതാ സംഗീതത്തിന്‍ കല്ലോലം പോല്‍ ഉല്ലാസത്തിന്‍ ഉല്ലേഖം പോല്‍ ഏതോ രാഗം മീട്ടി ഒന്നായ് വാ
Movie/Album name: Chila Nimishangalil
Movie Summary:Chila Nimishangalil (1986) is a Malayalam film centered on a woman (played by Shobana) caught between her husband and a former lover, exploring themes of love, loyalty, and emotional conflict.
Song Credits:
- Song: Swarnathaalam
- Film: Chila Nimishangalil (1986)
- Lyrics: Poovachal Khader
- Music: Shyam
- Singer: K. S. Chithra
Musical Style: Melodic film song in the light classical/Kerala film-music idiom, with a gentle, lilting lilt typical of 1980s Malayalam cinema.
Raga Details: Information not available.
Key Artists Involved: Composer Shyam, lyricist Poovachal Khader, singer K. S. Chithra, and actress Shobana (on whom the song is picturized).