Parthasaarathim

1992
Lyrics
Language: English

Paarthasaarathim bhaavaye - shree
Paarthasaarathim bhaavaye

Kevalamaamen janmajanmaanthara
Paapajaalam akalaan anuvelam
Paarthasaarathim bhaavaye - shree
Paarthasaarathim bhaavaye

Aathmapaadangalil munijanam thedum
Pranavaamritham ariyaan
Deva deva suranaayaka maamava
Nadaroopa gurupavanapureshwara
Naadaroopaguru..

Sa ri sa sa ni..(more swaras)

Naadaroopaguru...

Naadaroopa guru pavanapureshwara
Aruluka saambratham adiyanorabhayam
(paarthasaarathim)
Language: Malayalam

പാര്‍ത്ഥസാരഥിം ഭാവയേ
ശ്രീ പാര്‍ത്ഥസാരഥിം ഭാവയേ

കേവലമാമെന്‍ ജന്മജന്മാന്തര
പാപജാലം അകലാനനുവേലം
പാര്‍ത്ഥസാരഥിം ഭാവയേ
ശ്രീ പാര്‍ത്ഥസാരഥിം ഭാവയേ

ആത്മപദങ്ങളില്‍ മുനിജനം തേടും
പ്രണവാമൃതമറിയാന്‍...
ദേവ ദേവ സുരനായക മാമവ
നാദരൂപ ഗുരുപവനപുരേശ്വര
നാദരൂപ ഗുരു...

സരിസസനി ധസനിധപ ഗമപധനി നാദരൂപ ഗുരു...
പധനിധ ധനിസരി ഗഗരിഗ സരിസസനി ധപമ ഗമപധനി നാദരൂപ ഗുരു...
പപധപ മഗരി നിധപമഗ സനിധ ഗരിമഗരിസ സനിധ ഗമപധനി നാദ...
സസരി ഗഗഗ ഗമഗമ ഗഗ
ഗഗമഗമ ഗഗ ഗമ ഗമഗഗരിരി സരിഗമ ഗരിസ സനിസരിഗഗ
രിരിഗ രിരിഗ രിരിഗ രിരിഗ നിരിഗരി രിഗ സരിസസ നിസധ
നിസരിസസനിധ നിധപമ പധനിധപമ ഗരിഗസ
രിഗമപധ മ പധനിസ പ ധനിസരിഗ സ
സരിഗമ പമഗരി സസനിസ ഗരിസനിസ രിസനിധപ ഗമപധനി

നാദരൂപ ഗുരുപവനപുരേശ്വര
അരുളുക സാമ്പ്രതമടിയനൊരഭയം
(പാര്‍ത്ഥ)
Movie/Album name: Kudumbasametham
Artists