വേമ്പനാട്ടുകായൽക്കരയിൽ..... വെയിൽപ്പിറാവു ചിറകുണക്കും ചീനവലക്കരികിൽ അരികിൽ അരികിൽ ചീനവലയ്ക്കരികിൽ ആടി വാ അണിഞ്ഞു വാ പെണ്ണാളേ.. നാളെ ആരിയന്‍കാവിൽ നമ്മുടെ താലികെട്ട് ആയിരം പൂപ്പാലികയിലെ സിന്ദൂരം ചൂടി വരാം... പോയി വരാം....പോയി വരാം... തളിർവലയോ...താമരവലയോ.... താലിപ്പൊൻവലയോ.......
വെള്ളിപൂക്കുമാറ്റുംകടവിൽ.... വിളക്കുമാടം കണ്ണെറിയും പൂന്തോണിപ്പടവിൽ... പടവിൽ പടവിൽ പൂന്തോണിപ്പടവിൽ... പാടി വാ പറന്നു വാ പെണ്ണാളേ... നാളെ പാതിരാമണലിൽ നമ്മുടെ ആദ്യരാത്രി ആയിരം രാവുകൾ തേടിയ രോമാഞ്ചം ചൂടി വരാം.... പോയി വരാം....പോയി വരാം... (തളിർവലയോ.....)
Movie/Album name: Cheenavala
Movie Summary:Cheenavala (1975) is a Malayalam film set against a fishing/coastal backdrop, revolving around the lives and struggles of fisherfolk and the social tensions within their community.
Song Credits:
- Song: Thalirvalayo
- Film: Cheenavala (1975)
- Lyricist: Not reliably available
- Music Director: Not reliably available
- Singer(s): Not reliably available
Musical Style: Melodic Malayalam film song of the 1970s, in a soft, lyrical style typical of the era's playback compositions.
Raga Details: Not available.
Key Artists Involved: Details on lyricist, composer, and playback singer not reliably confirmed.