എന്തെല്ലാം അറിഞ്ഞേ... എങ്ങോട്ടോ അലഞ്ഞേ... മാന്‍ ചാടും തീരം കണ്ടല്ലോ... കണ്ണുണർന്നു കണ്ടു കണ്ടു ഞാന്‍... മരക്കൊമ്പത്തോ.... കൂമനുണ്ടൊരു മന്ത്രമോതുന്നേ.... കണ്ണുണർന്നു കണ്ടു കണ്ടു ഞാന്‍... മരക്കൊമ്പത്തോ.... കൂമനുണ്ടൊരു മന്ത്രമോതുന്നേ....
കൂട്ടെല്ലാം മറന്നേ... കാടാറും കടന്നേ.... വെള്ളാരം കുന്നേലെത്ത്യേല്ലോ കാതമെത്ര ഓടിയോടി ഞാന്‍ വഴി തേടുന്നേ... മനമെരിഞ്ഞു് ഉയിരു തേടി ഞാന്‍... കാതമെത്ര ഓടിയോടി ഞാന്‍ വഴി തേടുന്നേ... മനമെരിഞ്ഞു് ഉയിരു തേടി ഞാന്‍...