പോരൂ...കൊതി വെള്ളം തീർക്കും കായലിലിന്നൊരു തോണിയിറക്കാൻ പോരൂ നീ നെഞ്ചിൽ നിറപഞ്ച വാദ്യങ്ങളിന്നും താനെ കേൾക്കുന്നു കണ്ണുമടച്ചൊരു കുഞ്ഞു കിനാവിൻ മടിയിലിരുന്നു മയങ്ങും നേരം മഴത്തുള്ളി മറുകിൻ മേൽ ഒന്നു തലോടാൻ നീയണയില്ലേ തളിർക്കുന്ന പൂവിതളായ് എന്നിലെ എന്നെ ഉണർത്തുകയില്ലേ