മറയുകയാണോ സന്ധ്യേ നീ പിരിയുകയാണോ ഇന്നും തമസ്സിന്റെ വിരിമാറിൽ മയങ്ങുകയോ നീ പകലോന്റെ കണ്ണീരിൽ അലിയുകയോ... പകലോന്റെ കണ്ണീരിൽ അലിയുകയോ..... മറയുകയാണോ സന്ധ്യേ നീ പിരിയുകയാണോ ഇന്നും...
മനം നൊന്തുപിടയുന്ന മോഹങ്ങളോ വിധിയുടെ കൈയിലെ കളിപ്പാട്ടമായ്...(2) നാരീജനമതിൻ പ്രതിഛായയോ മണ്ണിൽ ഉടയുവാൻ ജനിക്കുന്ന ദേഹികളോ... ഉടയുവാൻ ജനിക്കുന്ന ദേഹികളോ..... മറയുകയാണോ സന്ധ്യേ നീ പിരിയുകയാണോ ഇന്നും...