Thudakkam pirimurukkam Padhippu mudakkam idaykkurakkam Premathin mazhakkambodukkam Oru nadukkam oru nadukkam oru nadukkam
Chirikku pottichirikku Adukkum aduthirikkum pookkal madukkum Mahtimayakkam thalakarakkam Premathin mazhakkambodukkam Oru nadukkam oru nadukkam oru nadukkam
Pidikku vettippidikku Irikkum idanjirikkum karal thudikkum Paadi nadakkum aadi rasikkum Premathin mazhakkambodukkam Oru nadukkam oru nadukkam oru nadukkam
Language: Malayalam
തുടക്കം പിരിമുറുക്കം പഠിപ്പു മുടക്കം ഇടയ്ക്കുറക്കം പ്രേമത്തിൻ മഴക്കമ്പൊടുക്കം ഒരു നടുക്കം നടുക്കം ഒരു നടുക്കം (തുടക്കം..)
ചിരിക്കൂ പൊട്ടിച്ചിരിക്കൂ (2) അടുക്കും അടുത്തിരിക്കും പൂക്കൾ മടുക്കും മതിമയക്കം തലകറക്കം (2) പ്രേമത്തിൻ മഴക്കമ്പൊടുക്കം ഒരു നടുക്കം നടുക്കം ഒരു നടുക്കം (തുടക്കം..)
പിടിക്കൂ വെട്ടിപ്പിടിക്കൂ(2) ഇരിക്കും ഇടഞ്ഞിരിക്കും കരൾ തുടിക്കും പാടി നടക്കും ആടി രസിക്കും (2) പ്രേമത്തിൻ മഴക്കമ്പൊടുക്കം ഒരു നടുക്കം നടുക്കം ഒരു നടുക്കം (തുടക്കം..)
Movie/Album name: Manassoru Mahaasamudram
Sentence Summary: Manassoru Mahaasamudram is a 1983 Malayalam film revolving around the emotional and familial struggles of its protagonist, exploring themes of love, loss, and human relationships against a backdrop of music and poetry.
Song Credits:
- Song: Thudakkam
- Film: Manassoru Mahaasamudram (1983)
- Lyricist: (Information not available)
- Music Composer: (Information not available)
- Singer: (Information not available)
Musical Style: Melodic Malayalam film song of the early 1980s, in the light-classical/semi-classical vein typical of that era's devotional-philosophical numbers.
Raga Details: (Specific raga information not available)