Mazhanila Maanam Mele

2025
Lyrics
Language: Malayalam

മഴനിലാ മാനം മേലെ
മുകിലുകൾ എഴുതി നിൻ മുഖം
മിഴികളിൽ താരാജാലം
തിരികളായ് തഴുകി നിൻ നിറം
ഈണങ്ങളിൽ രാഗാർദ്രമായി
ഈ നമ്മളിൽ സ്നേഹാർദ്രമായി
ഇനിയൊന്നു ചേർന്നു പോയിടാൻ
വരുന്നൊരാ മലരേ

മഴനിലാ മാനം മേലെ
മുകിലുകൾ എഴുതി നിൻ മുഖം
മിഴികളിൽ താരാജാലം
തിരികളായ് തഴുകി നിൻ നിറം
Movie/Album name: Hridayapoorvam
Artists