Sajnee mein thera sajnaa Mein ne dekha hai ye sapna Sajnee mein thera sajnaa Mein ne dekha hai ye sapna Ek phoolon bhari vaadi Ek chotta sa ghar apnaa Sajnee mein thera sajnaa Mein ne dekha hai ye sapna....
Saanson mein thoo...dhadkan mein hai thoo Mere vadan mein theri hi khushboo Thuj ko hi maanoon apnaa Sajnee mein thera sajnaa Mein ne dekha hai ye sapna.... Sajnee mein thera sajnaa Mein ne dekha hai ye sapna....
രാത്രിയില്‍ മുഴുവന്‍ അരികില്‍ ഇരുന്നിട്ടും നിലവിളക്കിന്‍ തിരി താഴ്ത്തിയിട്ടും മഴയുടേ ശ്രുതി കേട്ടു പാടിയിട്ടും എന്റെ പ്രണയം മുഴുവനും അഴകേ നിന്നോടു പറയാന്‍ ഞാന്‍ മറന്നു.
താമര വിരലിനാല്‍ മെല്ലെ നീ തൊട്ടിട്ടും ചുരുള്‍ മുടി കൊണ്ടെന്നെ മൂടിയിട്ടും മാറിലെ മണി മുത്തു നീട്ടിയിട്ടും എന്റെ പ്രണയം മുഴുവന്‍ അഴകേ നിന്നോടു പറയാന്‍ ഞാന്‍ മറന്നു.....