ലലലലാ.....ലലലലാ..... ഇന്നത്തെ പുലരിയിൽ പുതിയൊരു പൈങ്കിളിതൻ മണിനാദം ഇന്നെന്റെ ഹൃദയവിപഞ്ചിയിൽ പ്രേമത്തിൻ മധുഗാനം ലലലല.... ലല്ലാലലലല.... (ഇന്നത്തെ പുലരിയിൽ....)
ലലലലാ....ലലലലാ... ഇന്നത്തെ തെന്നലിനേതോ പുതുമലരിൻ സൗരഭ്യം കാട്ടരുവികൾ താനം പാടി കാടിന്നൊരു കല്യാണം (ഇന്നത്തെ തെന്നലിനേതോ.....) (ഇന്നത്തെ പുലരിയിൽ.....)