Paaridam onnaake oru noolil korkkunna Amara pravaahamee sneham.... Aa snehamaakatte ennum namme Bandhichu nirthunna ponnu paasham... Sneham vithaykkuka bhoovithilellaam Snehitharaakuka nammal thammil.... Sneham vithaykkuka bhoovithilellaam Snehitharaakuka nammal thammil....
Language: Malayalam
പാരിടമൊന്നാകെ ഒരു നൂലിൽ കോർക്കുന്ന അമര പ്രവാഹമീ സ്നേഹം.... ആ സ്നേഹമാകട്ടെ എന്നും നമ്മെ ബന്ധിച്ചു നിർത്തുന്ന പൊന്നു പാശം... സ്നേഹം വിതയ്ക്കുക ഭൂവിതിലെല്ലാം സ്നേഹിതരാകുക നമ്മൾ തമ്മിൽ.... സ്നേഹം വിതയ്ക്കുക ഭൂവിതിലെല്ലാം സ്നേഹിതരാകുക നമ്മൾ തമ്മിൽ....