Punnaarapponnumole
Poovaalippenkodi
Ennakkarambi nee
Entuvenam cholledi
Pullutharaam nellutharaam
Punchakkathirutharaam
Ponkudathill neerutharaam
Porenkil cholledi nee
Porankil cholledi nee
പുന്നാരപ്പൊന്നു മോളേ
പൂവാലിപ്പെണ്‍കൊടി
എണ്ണക്കറമ്പി നീ
എന്തു വേണം ചൊല്ലെടീ
പുല്ലു തരാം നെല്ലു തരാം
പുഞ്ചക്കതിരു തരാം
പൊന്‍കുടത്തില്‍ നീരു തരാം
പോരെങ്കില്‍ ചൊല്ലെടി - നീ
പോരെങ്കില്‍ ചൊല്ലെടി
Movie/Album name: Mariakkutty
Artists