താളം ശ്രുതിലയ താളം രാഗം അനുപമ രാഗം സ്വപ്നം സുഖമൊരു സ്വപ്നം ഭാവം മധുരിത ഭാവം താളം …......
താനേ രാഗം പാടിയ മോഹം താരും തളിരും ചൂടി ആ ............................... നിസ നിസ ധസ ധപ ധപ ധപ ധനി ധനി സാ..... താനേ രാഗം പാടിയ മോഹം താരും തളിരും ചൂടി മിഴികള്‍ തേടും മൊഴികളിലേതോ സ്വരമഞ്ജരി തന് ഗീതമുണര്‍ന്നു നിന്മണിനൂപുര സിഞ്ജിത രാഗം കന്മദ പുഷ്പമരന്ദ പരാഗം മകരന്ദമുണരുന്നു ദാഹം മനമാകേ മധുമാസ ഭാവം താളം ............//
ഞാനും നീയും നിറമാലകളും തനുവും മനവും ചേര്‍ന്നു ആ ............................... ആ ............................. നിസ നിസ ഗസ ഗപ ഗപ ധപ ധനി ധനി സാ..... ഞാനും നീയും നിറമാലകളും തനുവും മനവും ചേര്‍ന്നു മൗനം പാടും നിമിഷ ദലങ്ങള്‍ ചുംബനസുരഭീ നാദമുതിര്‍ത്തു നിന്മണിനൂപുര സിഞ്ജിത രാഗം കന്മദ പുഷ്പമരന്ത പരാഗം മകരന്ദമുണരുന്നു ദാഹം മനമാകേ മധുമാസ ഭാവം താളം ............//
Movie/Album name: Kaaryam Nissaaram
Movie Summary: Kaaryam Nissaaram (1983) is a Malayalam film centered on the lives and struggles of a group of young people navigating personal ambitions, relationships, and societal pressures.
Musical Style: Melodic film song with classical-influenced phrasing, set in a rhythmic, devotional-tinged style.
Raga Details: Structured around a rhythmic taal-focused composition; specific raga not documented in available sources.
Key Artists Involved: Specific singer/composer/lyricist credits are not documented in available sources.
Scene Context: The song features rhythmic (thaalam) and melodic (shruthilaya) elements, suggesting a performance or celebratory/artistic sequence within the film; exact scene details are not documented in available sources.